കണ്ണൂരിൽ അഗതി മന്ദിരത്തിൽ ഭക്ഷ്യ വിഷബാധ; ഒരാൾ മരിച്ചു


കണ്ണൂർ: കണ്ണൂരിൽ അഗതി മന്ദിരത്തിൽ ഭക്ഷ്യവിഷബാധയേറ്റ് ഒരാൾ മരിച്ചു. നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പീതാംബരൻ (65) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് കണ്ണൂർ സിറ്റി അവേരയിൽ തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിയിലുള്ള അന്തയവാസികൾക്ക് ഭക്ഷ്യ വിഷബാധയേറ്റത്. ഭക്ഷ്യ വിഷബാധയേറ്റ മറ്റ് നാല് പേരെയും ശ്രീചന്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവുമായി ബന്ധപ്പെട്ട് പൊലീസ് പരിശോധന തുടരുകയാണ്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.