കണ്ണൂർ വിമാനത്താവളത്തിൽ ഒരു കോടിയോളം രൂപ വിലവരുന്ന സ്വർണം മാലിന്യകൂമ്പാരത്തിൽ ഉപേക്ഷിച്ച നിലയിൽ


പ്രതീകാത്മക ചിത്രം

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഒരു കോടിയോളം രൂപ വിലവരുന്ന സ്വർണം പിടികൂടി. വിമാനത്താവളത്തിൽ മാലിന്യത്തിൽ ഉപേക്ഷിച്ച നിലയിലായിരുന്നു സ്വർണം. കടത്ത് സ്വർണ്ണം ഉപേക്ഷിച്ചതാണെന്നാണ് നിഗമനം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.