കാ​സ​ര്‍​ഗോ​ഡ് ജേ​ഷ്ഠ​ന്‍റെ കു​ത്തേ​റ്റ് അ​നി​യ​ന് ദാരുണാന്ത്യം


പ്രതീകാത്മക ചിത്രം

കാ​സ​ര്‍​ഗോ​ഡ്: ജേ​ഷ്ഠ​ന്‍റെ കു​ത്തേ​റ്റ് അ​നി​യ​ന്‍ മ​രി​ച്ചു. അ​ബ്ദു​ള്ള മു​സ് ലി​യാ​രു​ടെ മ​ക​ന്‍ നി​സാ​ര്‍ (35) ആ​ണ് കു​ത്തേ​റ്റ് മ​രി​ച്ച​ത്. ഇ​യാ​ളെ കു​ത്തി​യ സ​ഹോ​ദ​ര​ന്‍ റ​ഫീ​ഖ് സം​ഭ​വ സ്ഥ​ല​ത്ത് നി​ന്നും ഓ​ടി ര​ക്ഷ​പെ​ട്ടു. ഇ​യാ​ള്‍​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ല്‍ ആരംഭിച്ചു .

വാ​ക്കു​ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍ ജേ​ഷ്ഠ​ന്‍ അ​നു​ജ​നെ കു​ത്തി​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ ആരംഭിച്ചു .

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.