ഇശൽസംഗമം; കുരുന്നുകൾക് സമ്മാനങ്ങൾ വിതരണം ചെയ്ത് ജിസിസി കെ.എം.സി.സി പേരാവൂർ മണ്ഡലം കമ്മിറ്റി


പേരാവൂർ: കുരുന്നുകൾക് സമ്മാനങ്ങൾ വിതരണം ചെയ്തു ജിസിസി കെ എം സി സി സി പേരാവൂർ മണ്ഡലം കമ്മിറ്റി നടത്തിയ കുരുന്ന് ഇശൽസംഗമത്തിൽ നുറോളം മത്സരാത്തികൾ പങ്കെടുത്തു. പരിടിയിൽ പങ്കെടുത്ത എല്ലാ കുരുന്നുകൾക്കും സമ്മാനങ്ങൾ, സർട്ടിഫിക്കറ്റുകൾ, ട്രോഫികൾ അവരുടെ ഭവനങ്ങളിൽ എത്തിച്ചു നൽകി.

പരിപാടി മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എം കെ മുഹമ്മദ് വിളക്കോട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മജീദ് സഖാഫി പ്രാർത്തന നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ റജീന സിറാജ് പുക്കോത്ത്, സമീർ സാദിരി, മജീദ് സഖാഫി പാറക്കണ്ടം, മൊയ്തീൻ ചാത്തോത്ത്, അജ്മൽ ആറളം, മരോൺ ഖാലിദ്, പാനേരി ഉമ്മർ, ഇരിട്ടി മുനിസിപ്പൽ കൗൺസിലർ മാരയ കോമ്പിൽ അബ്ദുൾ ഖാദർ, സാജിദ ച്ചുരിയോട്ട്, നജ്മനിസ, ആലംബത്ത് അബ്ദുള്ള, ആററ നസീർ പേരാവൂർ, പ്രവാസി ലീഗ് മണ്ഡലം ജനറൽ സിക്രട്ടറി തറൽ ഹംസ ഹാജി എന്നിവർ വിവിത ശാഖ സ്തലങ്ങളിൽ വിതരണത്തിന് നേത്രത്തം നൽകി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.