മലപ്പുറത്ത് പെട്രോൾ പമ്പിൽ വൻ കവർച്ച; അഞ്ച് ലക്ഷം രൂപ മോഷ്ടിച്ചു


മലപ്പുറം: മലപ്പുറത്ത് പെട്രോൾ പമ്പിൽ വൻ മോഷണം. അഞ്ച് ലക്ഷം രൂപ കവർന്നു. മലപ്പുറം വള്ളുമ്പ്രത്തെ പമ്പിൽ നിന്നാണ് പണം മോഷണം പോയത്. രാത്രി രണ്ട് മണിയോടായിരുന്നു സംഭവം. രാവിലെയാണ് മോഷണ വിവരം അറിഞ്ഞത്. സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു. ഓഫീസിലെ മേശ കുത്തിത്തുറന്നായിരുന്നു മോഷണം.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.