മലപ്പുറത്ത് യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി


മലപ്പുറം: മലപ്പുറം മച്ചിങ്ങലില്‍ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മേല്‍മുറി സ്വദേശി ഫൈസലിനെയാണ് ആളൊഴിഞ്ഞ പറമ്പിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മലപ്പുറം ജാം ജൂം സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനാണ് ഫൈസല്‍. അടുത്തിടെയാണ് ഫൈസല്‍ മേല്‍മുറിയില്‍ നിന്നും മുണ്ടുപറമ്പിലേക്ക് പുതിയ വീട് വച്ച് താമസം മറിയത്. മലപ്പുറം ഫയര്‍ ഫോഴ്സ് യൂണിറ്റും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം പുറത്തെടുത്തു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.