പൊലീസുകാരെ കൊണ്ട് നിർബന്ധപൂർവ്വം സല്യൂട്ട് അടിപ്പിക്കുന്നു; മേയർക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി


തൃശൂർ: തൃശൂർ മേയർക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി. നിർബന്ധപൂർവ്വം സല്യൂട്ട് ചെയ്യിക്കരുതെന്ന് ആവശ്യപ്പെട്ടാണ് തൃശൂർ മേയർക്കെതിരെ പരാതി. പൊതുപ്രവർത്തകനായ മണികണ്ഠനാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്.

നിർബന്ധപൂർവ്വം പൊലീസുകാർ സല്യൂട്ടടിക്കണമെന്ന ആവശ്യം നടപ്പാക്കരുതെന്നും പൊലീസുകാരെ കൊണ്ട് സല്യൂട്ടടിപ്പിക്കുന്ന ധിക്കാര സമീപനമാണ് മേയറുടെതെന്നും പൊതു പ്രവർത്തകനായ മണികണ്ഠൻ നൽകിയ പരാതിയിൽ പറയുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.