പെരുവണ്ണാമുഴിയിൽ കുട്ടവഞ്ചി മറിഞ്ഞ് ഒരാൾ മരിച്ചു


പ്രതീകാത്മക ചിത്രം

പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രക്കടുത്ത് പെരുവണ്ണാമുഴിയിൽ കുട്ടവഞ്ചി മറിഞ്ഞ് ഒരാൾ മരിച്ചു. മരുതോങ്കര സ്വദേശി വിജിത്താണ് (23) അപകടത്തില്‍ മരിച്ചത്.
പെരുവണ്ണാമുഴി റിസർവോയറിലാണ് കുട്ടവഞ്ചി മറിഞ്ഞ് അപകടമുണ്ടായത്.

ഫയർഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.