റിയാദ്: കോവിഡ് പശ്ചാതലത്തിൽ സൗദിയിലെ കടകൾ നമസ്കാര സമയത്തും തുറക്കാൻ സൗദി ചേംബർ നിർദ്ദേശം നൽകി. ആരോഗ്യസംരക്ഷണത്തിനും കടകൾക്ക് മുന്നിൽ ആളുകൾ കാത്തുനിൽക്കുന്നത് ഒഴിവാക്കാനുമാണ് തീരുമാനം. ഇത് ഉപഭോക്താക്കൾക്ക് പുതിയ അനുഭവം സമ്മാനിക്കുമെന്നും ചേംബർ വ്യക്തമാക്കി.
കടയിലെ ജീവനക്കാർ നമസ്കാരത്തിനുള്ള സൗകര്യം കടയുടമ ഒരുക്കി കൊടുക്കണമെന്നും ചേംബർ വ്യക്തമാക്കി.