സംസ്ഥാനത്ത് നാളെ(ചൊവ്വാഴ്ച) വ്യാപാരി വ്യവസായിയുടെ കടയടപ്പ് സമരം


തിരുവനന്തപുരം: നിയന്ത്രണങ്ങൾ ഒഴിവാക്കി എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് നാളെ വ്യാപാരികൾ കടകളടച്ച് പണിമുടക്കും. സംസ്ഥാന ഭാരവാഹികൾ സെക്രട്ടേറിയേറ്റ് നടയിൽ രാവിലെ 10 മുതൽ 5 മണിവരെ ഉപവസിക്കും.

യൂണിറ്റ് തലത്തിൽ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ ഓഫീസ്, കളക്ടറേറ്റ് മറ്റു സർക്കാർ ഓഫീസുകൾക്ക് മുന്നിലും ഇതേസമയത്ത് ഉപവാസം നടത്തും. സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന ഉപവാസം സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീൻ ഉദ്‌ഘാടനം ചെയ്യും

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.