പാലക്കാട് 10 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; 50കാരൻ അറസ്റ്റിൽ


പാലക്കാട്: പത്തു വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ആള്‍ പിടിയില്‍. കുലുക്കല്ലൂര്‍ സ്വദേശി പുല്ലാനിക്കാട്ടില്‍ മുഹമ്മദ് ബഷീര്‍ (50) നെയാണ് കൊപ്പം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ 11മണിയോടെയാണ് കേസിനാസ്പദമായ സംഭവം.

നാട്യമംഗലത്ത് ബാര്‍ബര്‍ഷാപ്പ് നടത്തുന്ന മുഹമ്മദ് ബഷീര്‍ മുടി വെട്ടിതരാം എന്നുപറഞ്ഞ് കുട്ടിയെ തന്റെ ബാര്‍ബര്‍ ഷോപ്പിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് പോലീസ് കേസെടുത്തത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.