തനിച്ചു താമസിക്കുകയായിരുന്നു 60 കാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ


പറവൂർ: തനിച്ചു താമസിക്കുകയായിരുന്ന അറുപതുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച കേസിലെ പ്രതിയെ പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ചിറക്കരത്താഴം ചാലിൽ വീട്ടിൽ ജയനാണ് (37) അറസ്റ്റിലായത്.

വെള്ളം ചോദിച്ച് വീട്ടിലെത്തിയ ഇയാൾ മദ്യ ലഹരിയിലാണെന്ന് മനസിലായ സ്ത്രീ ഭയന്ന് അടുക്കളയിലേക്ക് പോയി. പിന്തുടർന്നെത്തിയ പ്രതി ബലം പ്രയോഗിച്ചു കീഴ്പ്പെടുത്തുകയും വായിൽ തുണി തിരുകിയ ശേഷം തള്ളി നിലത്തിട്ട് പീഡിപ്പിക്കുകയുമായിരുന്നു. സ്ത്രീയുടെ നിലവിളി കേട്ട് അയൽക്കാർ എത്തിയപ്പോഴേക്കും ഇയാൾ രക്ഷപ്പെട്ടു. പരവൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.