പെഗാസസ്‌ വിവാദം; ബഹളങ്ങൾ തുടർന്ന് പ്രതിപക്ഷം: നിരവധി ബില്ലുകൾ പാസാക്കിയെടുത്ത് കേന്ദ്രം


ന്യൂഡല്‍ഹി: പെഗാസസ്‌ വിവാദവുമായി ബന്ധപ്പെട്ട പ്രതിപക്ഷ ബഹളത്തിനിടെ നിരവധി ബില്ലുകൾ കേന്ദ്രസർക്കാർ പാസാക്കി എടുത്തു. ഏറ്റവും ഒടുവിൽ ബാധ്യതാ നിയന്ത്രണ പങ്കാളിത്ത ദേഗതി ബില്‍ രാജ്യസഭ പാസാക്കി. ബിസിനസുകള്‍ക്കു കൂടുതല്‍ മെച്ചപ്പെട്ട സാഹചര്യം ഒരുക്കാനാണു ഭേദഗതി.

ഭേദഗതിയിലൂടെ നിലവിലെ നിയമത്തിലുള്ള 12 കുറ്റകൃത്യങ്ങളാണ്‌ നീക്കിയത്‌. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ്‌ ബില്‍ അവതരിപ്പിച്ചത്‌. കഴിഞ്ഞയാഴ്‌ചയാണ്‌ ബില്‍ കൊണ്ടുവന്നതും. ഏതാനും എം.പിമാര്‍ ബില്ലിന്മേല്‍ ചര്‍ച്ച നടത്തുകയും ചെയ്തു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.