കൊച്ചിയിൽ ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിലെത്തി യുവാവ് തീകൊളുത്തി മരിച്ചു


കൊച്ചി: പെരുമ്പാവൂരിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് സ്വയം തീകൊളുത്തി മരിച്ചു. മുവാറ്റുപുഴ ചെറുവട്ടൂർ സ്വദേശി സലാം ആണ് മരിച്ചത്. സലാമുമായി അകന്ന് കഴിയുന്ന ഭാര്യയും മക്കളും താമസിക്കുന്ന പോഞ്ഞാശ്ശേരിയിലെ വീട്ടിലെത്തി കയ്യിൽ കരുതിയിരുന്ന ഡീസൽ നിറച്ച ക്യാനിന് തീ കൊളുത്തുകയായിരുന്നു. ക്യാൻ പൊട്ടിത്തെറിച്ച് തീ പടരുകയായിരുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.