Showing posts with the label Kannur

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും നാളെമുതൽ യു എ ഇയിലേക്ക് വിമാന സർവീസ്,​ കൊവിഡ് ടെസ്റ്റിനും സൗകര്യം: കൂടുതൽ അറിയാം..

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന്​ നേരിട്ട് യു.എ.ഇയിലേക്ക്​ വെള്ളിയാഴ്​ച മുതൽ വിമാ…

നിർദ്ധന വിദ്യാർത്ഥികൾക്ക് പഠന സഹായം; നടൻ മമ്മൂട്ടിയുടെ വിദ്യാമൃതം പദ്ധതിക്ക് മലബാർ മേഖലയിലും തുടക്കമായി

തലശ്ശേരി: നിർദ്ധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സഹായമൊരുക്കാനായി നടൻ മമ്മൂട്ടി ഒരുക്കിയ സ്മാർട്ട്‌ ഫോ…

കണ്ണൂരിൽ ക​രാ​റു​കാ​ര​നെ വീ​ട്ടി​ല്‍ ക​യ​റി വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പി​ച്ച നാ​ലം​ഗ ക്വ​ട്ടേ​ഷ​ന്‍ സം​ഘം അ​റ​സ്റ്റിൽ; ഭ​ര്‍​ത്താ​വി​നെ വ​ഴി​തെ​റ്റി​ക്കു​ന്നയാളെ ശരിയാക്കാൻ ക്വ​ട്ടേ​ഷ​ന്‍ നൽകിയത്ബി ബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യ

കണ്ണൂർ: ക​രാ​റു​കാ​ര​നെ വീ​ട്ടി​ല്‍ ക​യ​റി വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പി​ച്ച നാ​ലം​ഗ ക്വ​ട്ടേ​ഷ​ന്‍ സം…

കണ്ണൂരിൽ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

തളിപ്പറമ്പ്(കണ്ണൂർ): പ്രണയം നടിച്ച് വശത്താക്കിയ ശേഷം പ്രായപൂർത്തിയാകാത്ത സഹോദരികളെ തട്ടിക്കൊണ്ടുപോയ…

മാനസയുടെയും രഖിലിന്റെയും മൃതദേഹങ്ങൾ ഇന്ന് സംസ്‌കരിക്കും; രഖിലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ തേടി പൊലീസ്

കണ്ണൂർ: കോതമമം​ഗലത്ത് വെടിയേറ്റ് മരിച്ച ഡെന്റൽ കോളേജ് വിദ്യാർത്ഥിനി മാനസയുടെ മൃതദേഹം കണ്ണൂർ പയ്യാമ്…

പേരാവൂരിൽ കോവിഡ് ചികിത്സാകേന്ദ്രത്തില്‍ രോഗിയായ യുവാവ് തൂങ്ങിമരിച്ച നിലയിൽ

കണ്ണൂര്‍: കണ്ണൂർ പേരാവൂരിലെ സി.എഫ്.എല്‍.ടി.സിയില്‍ കോവിഡ് രോഗി തൂങ്ങി മരിച്ചു. മണത്തണ കുണ്ടേംകാവ് ക…

സ്‌കൂട്ടർ തെന്നി റോഡിൽ വീണു; കണ്ണൂരില്‍ ടാങ്കര്‍ ലോറിക്കടിയില്‍പ്പെട്ട് യുവതിയ്ക്ക് ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂര്‍ കാല്‍ടെക്സ് ജംഗ്ഷനില്‍ ടാങ്കര്‍ ലോറിക്കടിയില്‍പ്പെട്ട് യുവതി മരിച്ചു. കണ്ണൂരിലെ സ്…

'സ്വയം പ്രഖ്യാപിത ചക്രവർത്തിയും കൂട്ടരും കത്തുന്ന വീട്ടിൽ നിന്ന് ഉത്തരവും കഴുക്കോലും അടിച്ചുമാറ്റുന്ന തിരക്കിലാണ്': മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി- കെ. സുധാകരൻ

കണ്ണൂർ: കഴിഞ്ഞ ഒരു മാസത്തിനിടെ കോവിഡാനന്തര സാമ്പത്തിക പ്രതിസന്ധികൾ മൂലം കേരളത്തിൽ ആത്മഹത്യ ചെയ്യേണ്…

കണ്ണൂരിലെ ഒന്നര വയസ്സുകാരന്‍ മുഹമ്മദിന് വേണ്ടി ചോദിച്ചത് 18 കോടി, മലയാളികൾ നൽകിയത് 46.78 കോടി: ബാക്കിയുള്ള തുക സമാന രോഗബാധിതരായ മറ്റു കുട്ടികള്‍ക്ക് നല്‍കുമെന്ന് കുടുംബം

കണ്ണൂർ: 18 കോടിയുടെ അത്യപൂര്‍വ മരുന്നിനായി കാരുണ്യം തേടിയ മാട്ടൂല്‍ സ്വദേശിയായ ഒന്നരവയസ്സുകാരന്‍ മു…

കണ്ണൂർ മുട്ടത്ത് കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം വർദ്ധിക്കുന്നു; നാണക്കേട് ഭയന്ന് പരാതി നൽകാതെ രക്ഷിതാക്കൾ: ചൂഷണത്തിന് ഇരയാകുന്നത് കൂടുതലും രക്ഷിതാവ് വിദേശത്തുള്ള കുട്ടികൾ, ഇതരസംസ്ഥാന തൊഴിലാളിലാൾക്കും രക്ഷയില്ല

കണ്ണൂർ: ജില്ലയിലെ മുട്ടം മേഖലയിൽ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത് വർധിക്കുന്നതായി പരാതി. സംഗത…

അപ്രായോഗിക നിർദേശങ്ങൾ ഉടൻ പിൻവലിക്കുക, ഗിമ്മിക്കുകൾ കൊണ്ട് കോവിഡ് പ്രതിരോധിക്കാനാവില്ല: എസ് ഡി പി ഐ

കണ്ണൂർ: ബസ്, ഓട്ടോ, ടാക്സി തൊഴിലാളികള്‍, കടകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ എന്നിവ…

കണ്ണൂരിൽ വനിതാ ഹോസ്റ്റലിന് മുന്നിൽ നഗ്നതാപ്രദർശനം പതിവാക്കിയ മധ്യവയസ്‌കൻ അറസ്റ്റിൽ: പിടിയിലായത് നവദമ്പതിമാരുടെ ആദ്യ രാത്രി കാണാൻ തട്ടിന്പുറത്ത് ഒളിഞ്ഞിരുന്ന് ഉറങ്ങിപ്പോയ ആൾ

കണ്ണൂർ: പരിയാരത്തെ സർക്കാർ മെഡിക്കൽ കോളേജ് വിദ്യാർത്ഥിനികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തുന്നയാൾ…

പന്ത്രണ്ട് വയസ്സുകാരന്റെ പരാതി ഗൗരവമായി തന്നെ എടുത്തു; കളവുപോയ സൈക്കിൾ പോലീസ് കണ്ടെത്തി തിരിച്ചേൽപ്പിച്ചു

വളപട്ടണം: കണ്ണൂരിൽ 12 വയസ്സുകാരന്റെ മോഷണംപോയ സൈക്കിൾ പോലീസ് കണ്ടെത്തി തിരിച്ചേൽപ്പിച്ചു. മറ്റൊരു മോ…

ബൈക്ക് കാറുമായി കൂട്ടിയിടിച്ച് അപകടം; ഒരു മരണം, മരിച്ചത് കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്തു വിട്ടയച്ച റമീസ്

കണ്ണൂർ: കണ്ണൂര്‍ അഴീക്കോട് വാഹനാപകടത്തില്‍ യുവാവ് മരിച്ചു. മൂന്നുനിരത്ത് സ്വദേശി റമീസാണ് മരിച്ചത്. …

'കെ.കെ രമ എംഎൽഎയുടെ പേരിൽ ലഭിച്ചതായി പ്രചരിക്കപ്പെടുന്ന ഭീഷണി കത്തിനെ കുറിച്ച് സമഗ്രമായ അന്വേഷണം വേണം': പി ജയരാജൻ

കണ്ണൂർ: വടകര എംഎൽഎ കെകെ രമയുടെ പേരിൽ ലഭിച്ചതായി പ്രചരിപ്പിക്കപ്പെടുന്ന ഭീഷണി കത്തിനെ കുറിച്ച് സമഗ്ര…

പിഞ്ചു കുഞ്ഞ് 3 ഇഞ്ച് നീളമുള്ള ആണി വിഴുങ്ങി; അതി സങ്കീർണ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് പരിയാരത്തെ ഡോക്ടർമാർ- pariyaram

കണ്ണൂർ: നീളമുള്ള ആണി വിഴുങ്ങിയ ഒന്നര വയസ്സുകാരന് രക്ഷയായി പരിയാരത്തെ കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ…

മുസ്ലിം പിന്നോക്കാവസ്ഥ പരിഹരിക്കാൻ സച്ചാർ കമ്മിറ്റി ശുപാർശകൾ പൂർണമായും നടപ്പിലാക്കണം: പോപുലർ ഫ്രണ്ട്

കണ്ണൂർ: മുസ്ലിം പിന്നോക്കാവസ്ഥ പരിഹരിക്കാൻ സച്ചാർ കമ്മിറ്റി ശുപാർശകൾ പൂർണമായും നടപ്പിലാക്കണമെന്ന് പ…

പഴനിയിൽ വെച്ച് കണ്ണൂർ സ്വദേശിയായ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ ട്വിസ്റ്റ്; പരാതിക്കാർ ഭാര്യാഭർത്താക്കന്മാരല്ലെന്ന് ദിണ്ടിഗൽ ഡിഐജി വിജയകുമാരി: യുവതിയും ഭർത്താവും മുറിയെടുത്തത് അമ്മയും മകനുമെന്ന പേരിലെന്ന് ലോഡ്ജ് ഉടമ

കണ്ണൂർ: പഴനിയിൽ വെച്ച് കണ്ണൂർ സ്വദേശിയായ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ പുതിയ വഴിത…

കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട; പിടിയിലായത്‌ ഇതരസംസ്ഥാന യുവാക്കൾ ഉൾപ്പെട്ട അന്തർസംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘം

കണ്ണൂർ: കണ്ണൂരിൽ ആറ് കിലോ കഞ്ചാവുമായി മൂന്നംഗസംഘം പിടിയിൽ. കണ്ണൂർ, കോഴിക്കോട് ജില്ലകളിലേക്ക് വൻതോതി…

Load More That is All