Showing posts with the label Wayanad

അസുഖ ബാധിതയായ അമ്മക്കൊപ്പം ആശുപത്രിയിൽ പോകാനെന്നുപറഞ്ഞു ഭർതൃവീട്ടിൽ നിന്നും ഇറങ്ങിയ 29 കാരി കുളത്തില്‍ മരിച്ച നിലയില്‍

കല്‍പ്പറ്റ: വീട്ടമ്മയായ യുവതിയെ ക്വാറിക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മേപ്പാടി കുന്നമ്പറ്റ …

രാഹുൽ ഗാന്ധിക്കെതിരായ ജോയ്‌സ് ജോര്‍ജിന്റെ പരാമര്‍ശം നിര്‍ഭാഗ്യകരവും വേദനാജനകവും; തള്ളിപ്പറയാത്ത ഇടതുപക്ഷ നേതൃത്വത്തിന്റെ അവസ്ഥയും ഗുരുതരം: ഉമ്മന്‍ ചാണ്ടി

വയനാട്: രാഹുല്‍ ഗാന്ധിക്കെതിരെ ജോയ്‌സ് ജോര്‍ജ് നടത്തിയ അശ്ലീ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി മുന്‍ മ…

മീനങ്ങാടിയിൽ വീട്ടമ്മയെ യുവാവ് പെട്രോളൊഴിച്ചു തീകൊളുത്തി; 40 കാരി ഗുരുതരാവസ്ഥയിൽ: ആക്രമിച്ചത് മകന്‍റെ കൂട്ടുകാരൻ

പ്രതീകാത്മക ചിത്രം കൽപ്പറ്റ: വയനാട് മീനങ്ങാടിയിൽ യുവാവ് വീട്ടമ്മയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ഗുര…

സ്വ​ന്തം വീ​ട്ടി​ൽ​നി​ന്ന് 16 പവൻ സ്വ​ർ​ണാ​ഭ​ര​ണം മോ​ഷ്​​ടി​ച്ചു മുങ്ങി; യുവാവ് അറസ്റ്റിൽ

കൽപ്പറ്റ: സ്വ​ന്തം വീ​ട്ടി​ൽ​നി​ന്ന് 16 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണം മോ​ഷ്​​ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ യു​വാ…

കെ.പി.സി.സി. വൈസ് പ്രസിഡന്റ് കെ.സി.റോസക്കുട്ടി പാർട്ടിയിൽ നിന്നും രാജിവെച്ചു: സ്ത്രീകളെ കോണ്‍ഗ്രസ് നിരന്തരം അവഗണിക്കുന്നതിലും ഗ്രൂപ്പ് പോരിലും മനം മടുത്താണ് രാജിയെന്ന് റോസക്കുട്ടി

ബത്തേരി: കെ.പി.സി.സി. വൈസ് പ്രസിഡന്റ് കെ.സി.റോസക്കുട്ടി കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. സുല്‍ത്താന…

ഒഴിഞ്ഞു പോയത്‌ വൻദുരന്തം, ആളപായമില്ല, കോടികളുടെ നഷ്ടം; കൽപ്പറ്റ ലോറി അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

കല്പറ്റ: പുലർച്ചെ നാലിന് കല്പറ്റ വെള്ളാരംകുന്നിലുണ്ടായ വാഹനപകടത്തിൽ ആളപായമൊന്നുമില്ലെന്ന് ആശ്വസിച്ച…

വയനാട്ടിൽ പ്ലസ്‌വൺ വിദ്യാർത്ഥിനിയും 27 കാരനായ യുവാവും തൂങ്ങിമരിച്ച നിലയിൽ

മാനന്തവാടി: വയനാട് മാനന്തവാടിക്കടുത്ത് എടവക പഞ്ചായത്തിലെ എള്ളുമന്ദം താഴെമിറ്റം കോളനിയിലെ പരേതനായ ബാ…

വയനാട്ടിൽ കോണ്ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് വീണ്ടും രാജി: കെ.പി.സി.സി സെക്രട്ടറി സ്ഥാനം രാജിവെച്ച് എം.എസ് വിശ്വനാഥന്‍ സി.പി.എമ്മിലേക്ക്

ബത്തേരി: കെ.പി.സി.സി സെക്രട്ടറിയും സുല്‍ത്താന്‍ ബത്തേരി നഗരസഭാ കൗണ്‍സിലറുമായ എം.എസ്. വിശ്വനാഥന്‍ കോ…

വയനാട്ടിൽ കോണ്ഗ്രസിന് അടി പതറുന്നു.? വരും ദിവസങ്ങളിൽ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടുമെന്ന് കഴിഞ്ഞദിവസം രാജിവെച്ച ഡിസിസി ജനറല്‍ സെക്രട്ടറി

കൽപ്പറ്റ: വയനാട്ടില്‍ കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടുമെന്ന് കഴിഞ്ഞദിവസം രാജ…

കര്‍ഷക സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം; വയനാട്ടില്‍ ഇന്ന് രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലി

കല്‍പ്പറ്റ: കര്‍ഷക സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന…

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ഗെയ്റ്റ് ദേഹത്ത് വീണ് രണ്ടു വയസുകാരന് ദാരുണാന്ത്യം

മാനന്തവാടി: വീട്ടുമുറ്റത്തെ ​ഗെയ്റ്റ് ദേഹത്ത് അടർന്നു വീണു രണ്ടു വയസുകാരൻ മരിച്ചു. വയനാട് കമ്പളക്കാ…

സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് കമ്മീഷണറെ വാഹനത്തിൽ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ച സംഭവം; രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു

കൽപ്പറ്റ: കസ്റ്റംസ് കമ്മീഷണർ സുമിത്കുമാറിനെ പിന്തുടർന്ന് രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്…

വയനാട്ടിൽ വിനോദസഞ്ചാരത്തിനെത്തിയ അധ്യാപികയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം: റിസോർട്ട് ഉടമകൾ അറസ്റ്റിൽ

മേപ്പാടി: വയനാട്ടിൽ വിനോദസഞ്ചാരി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയി…

കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ വയനാട്ടിൽ മെഡിക്കൽ കോളജ് സ്ഥാപിക്കും: രാഹുൽ ഗാന്ധി

കൽപ്പറ്റ: കേരളത്തിൽ യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ വയനാട്ടിൽ സർക്കാർ മെഡിക്കൽ കോളജ് സ്ഥാപിക്ക…

Load More That is All