അമ്മക്കൊപ്പം ഉറങ്ങുകയായിരുന്ന എട്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി കിണറ്റിൽ തള്ളി


ജയ്‌പൂർ: എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊന്നു. വെള്ളിയാഴ്‌ച രാത്രി വീട്ടിൽ അമ്മയോടൊപ്പം ഉറങ്ങിക്കിടന്നിരുന്ന പെൺകുട്ടിയെ അജ്ഞാതസംഘം തട്ടികൊണ്ട് പോകുകയും ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.രാജസ്ഥാനിലെ പ്രതാപ്‌ഗർ ജില്ലയിലാണ് ക്രൂര സംഭവം നടന്നത്.

പെൺകുട്ടിയുടെ കുറച്ചു അകലെയുള്ള ഉപയോഗശൂന്യമായ കിണറിൽ നിന്നുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക