തദ്ദേശ തെരഞ്ഞെടുപ്പ്; സീ​റ്റി​നെ​ച്ചൊ​ല്ലി ചൊല്ലി തർക്കം: കൊട്ടാരക്കരയിൽ സി​പി​എം പ്ര​വ​ർ​ത്ത​ക​രും വി​മ​ത സ്ഥാ​നാ​ർ​ഥി​ക​ളു​ടെ അ​നു​യാ​യി​ക​ളും ഏ​റ്റു​മു​ട്ടി


കൊ​ട്ടാ​ര​ക്ക​ര: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് സീ​റ്റി​നെ​ച്ചൊ​ല്ലി തർക്കം .തുടർന്ന് സി​പി​എം പ്ര​വ​ർ​ത്ത​ക​രും വി​മ​ത സ്ഥാ​നാ​ർ​ഥി​ക​ളു​ടെ അ​നു​യാ​യി​ക​ളും ത​മ്മി​ൽ  ഏ​റ്റു​മു​ട്ടി. ഏറ്റുമുട്ടലിൽ  ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു.  ഏ​ഴു പേ​ർ​ക്കെ​തി​രേ പോ​ലീ​സ്  കേ​സെ​ടു​ത്തു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക