പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി കേസ്;​ വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോടതി ത​ള്ളി


കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി കേസുമായി ബന്ധപ്പെട്ട വിജിലൻസ് അറസ്റ്റ് ചെയ്ത  മു​ൻ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോടതി  ത​ള്ളി. ഇ​ബ്രാ​ഹിം​കു​ഞ്ഞ് നി​ല​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ആ​ശു​പ​ത്രി​യി​ൽ വ​ച്ച് ഒ​രു ദി​വ​സം ചോ​ദ്യം ചെ​യ്യാ​ൻ വി​ജി​ല​ൻ​സി​ന് കോ​ട​തി അനുവദിച്ചു .

ന​വം​ബ​ർ 30ന്  ഇദ്ദേഹത്തെ ​ചോ​ദ്യം ചെ​യ്യാ​നാ​ണ് വിജിലൻസിന് അ​നു​മ​തി ന​ൽ​കി​യ​ത്. രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ 12 വ​രെ​യും ഉ​ച്ച​യ്ക്ക് മൂ​ന്നു മു​ത​ൽ അ​ഞ്ച് വ​രെ​യും ചോ​ദ്യം ചെ​യ്യാം.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക