കേവലം 365 രൂപക്ക് ഒരുവർഷം കാലാവധി, കൂടാതെ സൗജന്യ ഡാറ്റയും കാളുകളും, ഉപഭോക്താക്കളെ ഞെട്ടിക്കാൻ ഇടിവെട്ട് പ്ലാനുമായി ബിഎസ്എൻഎൽ


കുറച്ചുമാസങ്ങൾക്ക് മുൻപാണ് ഇന്ത്യയിൽ പല പ്രമുഖ ടെലികോം സേവന ദാദാക്കളും വാലിഡിറ്റി പീരീഡ് വെട്ടി കുറച്ച്ത്. അതിനാൽ ഓരോ മാസവും കൃത്യമായി റീചാർജ് ചെയ്തില്ലേൽ വാലിഡിറ്റി കിട്ടുകയില്ല എന്ന അവസ്ഥയിലേക്കായി. എന്നാൽ BSNL ന്റെ പ്ലാനുകളുടെ പ്രത്യേകതയായിരുന്നു 3 മാസം മുതൽ 6 മാസം വരെ ലഭിക്കുന്ന വാലിഡിറ്റി. മറ്റു നെറ്വർക്കുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ തുക മാത്രമേ റീചാർജ് ചെയ്യേണ്ടി വരുന്നുള്ളു എന്നതും bsnl ഉപഭോക്താക്കൾക്ക് ആശ്വാസമാണ്.

എന്നാൽ bsnl പുതുതായ്റ്റി പുറത്തിറക്കിയിരിക്കുകയാണ് ഒരു വർഷത്തോളം കാലം വാലിഡിറ്റി ലഭിക്കുന്ന പുതിയ ഓഫർ. വെറും 365 രൂപക്ക് ഒരു വര്ഷം മുഴുവൻ വാലിഡിറ്റി ലഭിക്കുന്നു. കൂടാതെ ആദ്യത്തെ 60 ദിവസം ദിവസവും 2GB ടാറ്റയും, അൺലിമിറ്റഡ് കോളുകളും ലഭ്യമാണ്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക