സ്ഥാനാർഥി നിർണയത്തെ ചൊല്ലി തർക്കം; യു.ഡി.എഫ് യോഗത്തിൽ കൂട്ടത്തല്ല്


പത്തനംതിട്ട: സ്ഥാനാർഥി നിർണയത്തെ ചൊല്ലി എഴുമറ്റൂർ പഞ്ചായത്ത് യു.ഡി.എഫ് വാർഡുതല യോഗത്തിൽ വാക്കേറ്റവും കയ്യാങ്കളിയും.സ്ഥാനാർഥി പട്ടിക ചോദ്യം ചെയ്തയാൾക്ക് പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ചെറിയ തർക്കത്തിൽ തുടങ്ങിയത് കയ്യാങ്കളിയിലേയ്ക്ക് വഴിമാറുകയായിരുന്നു.ഒരു ബുക്കിൽ നാലുപേരുടെ പേരും, മറ്റൊരു ബുക്കിൽ ഒരാളുടെ മാത്രം എഴുതി ഒപ്പുശേഖരിച്ചു എന്നതിൽ നിന്നാണ് തർക്കം തുടങ്ങിയത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക