സി.പി.എം പുറത്താക്കിയ സ്ത്രീയെ പണം വാങ്ങി സ്ഥാനാർത്ഥിയാക്കി: കോണ്ഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മഹിളാ കോണ്ഗ്രസ് നേതാവ്


തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസിക്കെതിരെ പേമെന്‍റ് സീറ്റ് ആരോപണം. മഹിളാ കോൺഗ്രസ് ജില്ലാ ട്രഷറർ ലീലാമ്മ ഐസക്കാണ് ആരോപണവുമായി രംഗത്തെത്തിയത്.


വിഭാഗീയതയെ തുടർന്ന് സി.പി.എം പുറത്താക്കിയ സ്ത്രീക്ക് മത്സരിക്കാൻ വേണ്ടി ഡി.സി.സി നേതാക്കൾ പണം കൈപ്പറ്റിയെന്ന് ലീലാമ്മ ഐസക്ക് മീഡിയവണ്ണിനോട് പറഞ്ഞു

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക