തദ്ദേശ തിരഞ്ഞെടുപ്പ്; പൊതു നിരീക്ഷകന് നേരിട്ട് പരാതികള്‍ നല്‍കാം


കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ ജില്ലയുടെ പൊതു നിരീക്ഷകനായ ജോര്‍ജി പി. മാത്തച്ചന് നേരിട്ട് സമര്‍പ്പിക്കാം. കോട്ടയം പാറമ്പുഴയിലെ വനം വകുപ്പ് ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്ററുടെ ഓഫീസില്‍ എല്ലാ ചൊവ്വാഴ്ച്ചയും വെള്ളിയാഴ്ച്ചയും രാവിലെ 9.30 മുതല്‍ 10.30 വരെ പരാതികള്‍ സ്വീകരിക്കും.

ഇതിനു പുറമെ 9447979040 എന്ന ഫോണ്‍ നമ്പറിലും observercellktm@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലും പരാതികള്‍ നല്‍കാം.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക