സംവിധായകൻ അൽഫോൻസ് പുത്രന്റെ പേരിൽ സ്ത്രീകൾക്ക് വ്യാജ ഫോൺ കാളുകൾ; പൊലിസിൽ പരാതി നൽകി, 9746... ഈ നമ്പറുകളെ സൂക്ഷിക്കണമെന്ന് അൽഫോൻസ് പുത്രൻ


ആലുവ: സംവിധായകൻ അൽഫോൻസ് പുത്രന്റെ പേരിൽ സിനിമാ നടികൾക്കും പെണ്കുട്ടി കൾക്കും വ്യാജ ഫോൺ വിളികൾ. സംഭവം ശ്രദ്ധയിൽ പെട്ടതോടെ അൽഫോൻസ് പൊലിസിൽ പരാതി നൽകി. സംഭവം ശരിയാണോ എന്ന് പരിശോധിക്കാൻ അൽഫോൻസ് ഈ നമ്പരിലേക്ക് വിളിച്ചപ്പോഴും മറുതലക്കൽ ഉള്ള ആളും അൽഫോൺസ് ആണ് എന്ന് പറഞ്ഞത്. എന്നാൽ താൻ യഥാർത്ഥ അൽഫോൺസ് ആണെന്ന് പറഞ്ഞതോടെ ഫോൺ കട്ട് ചെയ്തു.

‘9746066514’, ‘9766876651 ഈ രണ്ട് നമ്പരിൽ നിന്നാണ് വിളികൾ ചെയ്തിട്ടുള്ളത്. സംവിധായകൻ തന്നെ ഫേസ്ബുക്കിലൂടെ വിവരം പുറത്ത് വിട്ടത്. ഇത്തരം വ്യാജ കോളിൽ വിശ്വസിച്ച് വ്യക്തിപരമായ വിവരങ്ങൾ ഫോട്ടോകൾ വീഡിയോ എന്നിവ കൈമാറരുത് എന്നും സംവിധായകൻ പറയുന്നുണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക