രാജ്യത്ത് ബിജെപിയെ പ്രതിരോധിക്കാന്‍ കഴിയുന്ന ഒരു പാർട്ടി ഉണ്ടെങ്കിൽ അത് ഇടതുപക്ഷം മാത്രമാണ്- സീതാറാം യെച്ചൂരി


പറ്റ്ന: രാജ്യത്ത് ബിജെപിയെ പ്രതിരോധിക്കാൻ ഇടതുപക്ഷത്തിനേ കഴിയൂവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിഹാർ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു യെച്ചൂരിയുടെ പ്രതികരണം.

ഇതിലും കൂടൂതല്‍ സീറ്റുകള്‍ നല്‍കിയിരുന്നെങ്കിലും വിജയിക്കാന്‍ ഇടതുപക്ഷത്തിനു സാധിക്കുമായിരുന്നു .മഹാസഖ്യത്തിലെ പലരും ഇടതുപക്ഷത്തിന് സീറ്റുകൾ നൽകിയതിനെ ചോദ്യം ചെയ്തിരുന്നു, ഇന്ത്യന്‍ ജനാധിപത്യത്തിന് ഇടതു പക്ഷം ആവശ്യമാണ് . ബിജെപിയെ പ്രതിരോധിക്കാന്‍ മുൻപും കഴിയുമായിരുന്നു ,യെച്ചൂരി പറഞ്ഞു.

ഇടതുപക്ഷത്തിന് കൂടുതല്‍ സീറ്റുകള്‍ നല്‍കിയിരുന്നുവെങ്കില്‍ മഹാസഖ്യത്തിന് കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമായിരുന്നുവെന്നും സീതാറാം യെച്ചൂരി അവകാശപ്പെട്ടു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക