തമിഴ്നാട്ടിൽ സ്വർണ്ണ വ്യാപാരിയിൽ നിന്നും കോടികണക്കിന് രൂപയുടെ രേഖകളില്ലാത്ത സ്വർണം ആദായനികുതി വകുപ്പ് പിടിച്ചെടുത്തു


ചെന്നൈ: തമിഴ്നാട്ടിൽ 814 കിലോ സ്വർണം ആദായനികുതി വകുപ്പ് പിടിച്ചെടുത്തു.തമിഴ്നാട്ടിലെ സ്വർണ്ണക്കടകളിലെ മുഖ്യഇടനിലക്കാരനായ ഒരു വ്യാപാരിയുടെ സ്ഥാപനങ്ങളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്.

വിപണിയിൽ 400 കോടി രൂപ വിലവരുന്ന രേഖകളില്ലാത്ത സ്വർണ്ണമാണ് പിടിച്ചെടുത്തത്. ഇയാളുടെ തിരുച്ചിറപ്പള്ളിയിലെയും ചെന്നൈയിലെയും സ്ഥാപനങ്ങളിൽ കേരളത്തിൽ നിന്നുള്ള കസ്റ്റംസ് സംഘം നേരത്തെ പരിശോധന നടത്തിയിരുന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക