അബുദബിയിൽ കാർ ട്രക്കിലിടിച്ച് അപകടം: കണ്ണൂർ സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം


അബുദാബി: അബുദബിയിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ പിണറായി സ്വദേശി റഫിനീദ് റഹീം (29), അഞ്ചരക്കണ്ടി സ്വദേശി റാശിദ് കാസിം (28) എന്നിവരാണ് മരിച്ചത്.

അൽഐൻ – അബൂദബി റോഡിൽ ഇവർ സഞ്ചരിച്ച കാർ ട്രക്കിൽ ഇടിച്ചാണ് അപകടം നടന്നത്.മൃതദേഹങ്ങൾ അബുദബി ബനിയാസ് മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക