വളാഞ്ചേരിയിയിൽ നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷയിലിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം


മലപ്പുറം: വളാഞ്ചേരിയിലെ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കോട്ടപ്പുറം സ്വദേശി വിനീഷ് (31) ആണ് അപകടത്തിൽ മരിച്ചത്.

നിയന്ത്രണം വിട്ട ഇന്നോവ കാര്‍ ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക