തൂവൽ വെള്ളച്ചാട്ടം കാണാനെത്തിയ രണ്ട് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു


നെടുങ്കണ്ടം(ഇടുക്കി): ഏഴംഗ കുടുംബം വെള്ളച്ചാട്ടം കാണാനെത്തിയതില്‍ രണ്ടുപേര്‍ ഒഴുക്കില്‍പെട്ട് മരിച്ചു.
നെടുങ്കണ്ടം തൂവല്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളാണ് ഒഴുക്കില്‍പ്പെട്ട് മരിച്ചത്. സജോമോന്‍(20), സോണി ഷാജി(16) എന്നിവരാണ് മരിച്ചത്.

മുരിക്കാശ്ശേരി സ്വദേശികളായ ഏഴംഗ കുടുംബം വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു. ഫയര്‍ഫോഴ്സ് എത്തിയാണ് യുവാക്കളുടെ ശരീരങ്ങള്‍ കണ്ടെത്തിയത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക