യൂത്ത് കോൺഗ്രസ് നേതാവ് രാജിവെച്ച് ജോസ് കെ മാണി വിഭാഗത്തിൽ ചേർന്നു


മാന്നാർ: യൂത്ത് കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ് രാജിവെച്ചു കേരള കോൺഗ്രസ്സ് ജോസ് കെ മാണി വിഭാഗതിൽ ചേർന്നു. കെ പി സി സി മൈനൊരിറ്റി വിഭാഗം മണ്ഡലം ചെയർമാൻ കൂടിയായ സത്താർ ആണ് കോൺഗ്രസിൽ നിന്ന് രാജി വെച്ച് ജോസ് വിഭാഗത്തിൽ ചേർന്നത്.

കോൺഗ്രസിന്റെ മതേതര മുഖം നഷ്ടപ്പെടുകയും യുവാക്കൾക്ക് അർഹിക്കുന്ന പ്രാതിനിധ്യം നൽകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ജോസ് വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി ജേക്കബ് തോമസ് അരികുപുറത്തിൽ നിന്ന് അംഗത്വം സ്വീകരിച്ചു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക