മഹാരാഷ്ട്രക്ക് പിന്നാലെ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി കർണാടകയും; നിയന്ത്രണം രാത്രി 10 മുതൽ രാവിലെ 6 വരെ


ബെംഗളൂരു: മഹാരാഷ്ട്രക്ക് പിന്നാലെ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി കര്‍ണാടകയും. രാത്രി 10 മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ. ജനുവരി രണ്ട് വരെയാണ് കര്‍ഫ്യൂയുണ്ടാകുക.

ബ്രിട്ടനില്‍ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക