തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷാ വിജ്ഞാപനം പുറപ്പെടുവിച്ചു. മാര്‍ച്ച് 17 മുതല്‍ 30 വരെ പരീക്ഷ നടത്തും. രാവിലെ 9.40നാണ് പ്ലസ് ടു പരീക്ഷ. ഉച്ചയ്ക്ക് 1.40 ന് എസ്.എസ്.എൽസി പരീക്ഷയും നടക്കും
കഴിഞ്ഞ ആഴ്ച തന്നെ പരീക്ഷാ തീയതി സംബന്ധിച്ച പ്രഖ്യാപനം നടന്നിരുന്നു. അതനുസരിച്ചുള്ള വിജ്ഞാപനമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.