20 കയറി വീ​ടി​ന് മു​ന്നി​ൽ തീ​കൊ​ളു​ത്തി ആത്മഹത്യ ചെയ്തു


കി​ഴ​ക്കേ​ക​ല്ല​ട: വീ​ടി​ന് മു​ന്നി​ൽ തീ​കൊ​ളു​ത്തി യുവതി ജീവനൊടുക്കി. കി​ഴ​ക്കേ​ക​ല്ല​ട പ്ര​ജീ​ഷ് ഭ​വ​നി​ൽ ശി​വ​ൻ​കു​ട്ടി​യു​ടെ​യും സു​ജാ​ത​യു​ടെ​യും മ​ക​ൾ പ്ര​വീ​ണ (20) ആ​ണ് ജീവനൊടുക്കിയത് . തി​ങ്ക​ളാ​ഴ്ച രാ​ത്രി 7.30ഓ​ടെ​യാ​ണ് സം​ഭ​വം ഉണ്ടായിരിക്കുന്നത്. വീ​ട്ടി​ൽ ക​ന്നാ​സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മ​ണ്ണെ​ണ്ണ ദേഹത്തൊഴിച്ചു തീ ​ക​ത്തി​ച്ചെ​ന്നാ​ണ് പൊ​ലീ​സ് പറയുകയുണ്ടായി. കി​ഴ​ക്കേ​ക​ല്ല​ട പൊ​ലീ​സ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക