ന്യൂഡൽഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷ തിയതികൾ പ്രഖ്യാപിച്ചു. മെയ് 4 മുതൽ ജൂൺ 10 വരെ പരീക്ഷകൾ നടക്കും. ജൂലൈ 15 നാണ് ഫലപ്രഖ്യാപനം. കോവിഡ് പശ്ചാത്തലത്തിൽ പരീക്ഷകൾ നീണ്ടുപോകുമെന്ന ആശങ്കയ്ക്കിടെയാണ് തിയതികൾ പ്രഖ്യാപിച്ചി രിക്കു
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാലാണ് പ്രഖ്യാപനം നടത്തിയത് പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് മുതൽ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.