കൊല്ലത്ത് ഏഴു വയസുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ 71-കാരന്‍ പിടിയിൽ


ഹരിപ്പാട് : ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ വയോധിക൯ അറസ്റ്റിൽ . കണ്ടല്ലൂര്‍ ദ്വാരകയില്‍ ദേവരാജനെ(71)യാണ് പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്. രണ്ടു മാസം മുന്‍പ് ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചതായാണ് പരാതി.

കൊല്ലം ശക്തികുളങ്ങരയിലുളള സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയവെയാണ് കായംകുളം ഡിവൈഎസ്പി അലക്സ് ബേബിയുടെ നേതൃത്വത്തിലുളള സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. കായംകുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക