കൊണ്ടോട്ടി: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് കടത്താന്‍ ശ്രമിച്ച 828.2 ഗ്രാം സ്വർണം പിടികൂടി. കോഴിക്കോട് നിന്നുള്ള കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് സ്വർണം പിടികൂടിയത്.
ഷാര്‍ജയില്‍ നിന്നും എത്തിയ മാലിക് അസ്റത് (24) നിന്നാണ് സ്വർണം കണ്ടെത്തിയത് .