പാലക്കാട്: വേലന്താവളം ചെക്ക്പോസ്റ്റിൽ വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ ഗുരുതരമായ ക്രമക്കേടുകൾക്കെതിരെ ഗതാഗത വകുപ്പ്.
കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി വ്യക്തമാക്കി .
വിജിലൻസിൻ്റെ പരിശോധനാ റിപ്പോർട്ട് കിട്ടിയാലുടൻ കുറ്റക്കാർക്കെതിരെ സസ്പെഷൻ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു .
മോട്ടോർ വാഹന വകുപ്പിലെ എല്ലാ സേവനങ്ങളും ക്യാഷ്ലസ് ഓഫിസുകളാക്കി മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു ..