പഞ്ചായത്ത്‌ അംഗമായി സത്യപ്രതിജ്ഞ ചെയ്ത ബിജെപി കൗണ്സിലർക്കെതിരെ വരണാധികാരിക്കും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി
മാന്നാർ: ആലപ്പുഴ ജില്ലയിലെ മാന്നാർ ഗ്രാമ പഞ്ചായത്തിൽ പതിനേഴാം വാർഡിൽ നിന്ന് വിജയിച്ച ബിജെപി അംഗം ശാന്തിനി. എസ്. സത്യപ്രതിജ്ഞ ചൊല്ലിയപ്പോൾ ജയ് ശ്രീ രാമകൃഷ്‌ണ ഭഗവാന്റെ നാമത്തിൽ എന്ന് പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തത് ഭരണാഘടന വിരുദ്ധവും തിരഞ്ഞെടുപ്പ് ചട്ട
ലംഘനമാണെന്നും ഇങ്ങനെ ഭരണ ഘടന ചട്ടം ലംഘനം നടത്തിയ ബിജെപി അംഗത്തെ അയോഗ്യ ആക്കണം എന്നും ആവശ്യപ്പെട്ടു കൊണ്ട് എൽ ഡി എഫ് മാന്നാർ പഞ്ചായത്ത്‌ കമ്മറ്റി ആണ് പരാതി നൽകിയിരിക്കുന്നത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക