മ​ൽ​സ്യ​ബ​ന്ധ​നത്തിന് പോയ ബോ​ട്ട് മ​റി​ഞ് ര​ണ്ടു മരണം, നാ​ലുപേ​രെ കാ​ണാ​താ​യി


പ്രതീകാത്മക ചിത്രം

മം​ഗ​ളൂ​രു: മം​ഗ​ളൂ​രു തീ​ര​ത്ത് അ​റ​ബി​ക്ക​ട​ലി​ൽ മീ​ൻ​പി​ടി​ത്ത​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ബോ​ട്ട് മ​റി​ഞ്ഞ് ര​ണ്ടു പേ​ർ മ​രി​ച്ചു. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന 22 പേ​രി​ൽ 16 പേ​രെ ര​ക്ഷി​ച്ചിട്ടുണ്ട്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് മം​ഗ​ളൂ​രു തീ​ര​ത്തി​ന് അ​ടു​ത്താ​യാ​ണ് അ​പ​ക​ടം. ശ​ക്ത​മാ​യ കാ​റ്റി​ലും തി​ര​മാ​ല​യി​ലും​പ്പെ​ട്ട ബോ​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു.

ബോ​ട്ട് എ​ത്തേ​ണ്ട സ​മ​യം ക​ഴി​ഞ്ഞി​ട്ടും വി​വ​ര​മൊ​ന്നും ല​ഭി​ക്കാ​തി​രു​ന്ന​തോ​ടെ ന​ട​ത്തി​യ തിരച്ചിലിലാണ് ബോ​ട്ട് മ​റി​ഞ്ഞ വി​വ​രം അ​റി​യു​ന്ന​ത്. കാ​ണാ​താ​യ നാ​ലു പേ​ർ​ക്കാ​യി കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക