ജോലിക്കിടെ തെങ്ങുകയറ്റ തൊഴിലാളിക്ക് തെങ്ങിൽ നിന്നു വീണ് ദാരുണാന്ത്യം


പ്രതീകാത്മക ചിത്രം

ആലപ്പുഴ: തെങ്ങുകയറ്റ തൊഴിലാളി തെങ്ങിൽ നിന്നു വീണ് മരിച്ചു. മുതുകുളം പതിനാലാം വാർഡിൽ കാവ് പറമ്പിൽ വടക്കതിൽ ശിവരാമൻ (65) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെ കളരി ക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ മെഷീൻ ഉപയോഗിച്ച് തെങ്ങു കയറുന്നതിനിടയിലാണ് വീണു പരിക്കേറ്റത്. ഉടൻതന്നെ മുതുകുളം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരിക്കുക ആയിരുന്ന

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക