തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6316 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 5539 പേർക്ക് ഇന്ന് രോഗം ബാധിച്ചത് സമ്പർക്കം വഴി ആണ് ഇതിൽ 634 പേരുടെ ഉറവിടം വ്യക്തമല്ല. 5924 പേര് ഇന്ന് രോഗമുക്തരായി.28 മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തു. ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 45 പേർ ആരോഗ്യ പ്രവർത്തകരാണ്. കോവിഡ് അവലോകന ശേഷമുള്ള വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.