ബം​ഗാ​ളി​ല്‍ സി​പി​എമ്മിന് തിരിച്ചടി; ഒരു എം​എ​ല്‍​എ ബി​ജെ​പി​യിലേക്ക് മറുകണ്ടം ചാടി


കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ സി​പി​എം എം​എ​ല്‍​എ ബി​ജെ​പി​യി​ലേക്ക് ചേ​രാ​ന്‍ ഒ​രു​ങ്ങു​ന്നു . ഹാ​ല്‍​ദി​യ എം​എ​ല്‍​എ ത​പ്സി മൊ​ണ്ഡ​ലാ​ണ് ബി​ജെ​പി​യി​ല്‍ ചേ​രാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി അറിയിച്ചത് .

ശ​നി​യാ​ഴ്ച ബം​ഗാ​ളി​ല്‍ അ​മി​ത് ഷാ ​പ​ങ്കെ​ടു​ക്കു​ന്ന റാ​ലി​യി​ല്‍​വെ​ച്ച്‌ ബി​ജെ​പി​യി​ല്‍ ചേ​രു​മെ​ന്ന് ത​പ്സി പ​റ​ഞ്ഞു . ര​ണ്ടു​ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​മി​ത് ഷാ ​കോ​ല്‍​ക്ക​ത്ത​യി​ലെ​ത്തു​ക .

അ​തേ​സ​മ​യം സി​പി​എം ഇ​തി​നോ​ട​കം ത​പ്സി​യെ പാ​ര്‍​ട്ടി​യി​ല്‍​നി​ന്ന് സ​സ്പെ​ന്‍​ഡ് ചെ​യ്തു .

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക