കോഴിക്കോട് റെയിൽവേ സ്‌റ്റേഷന് സമീപത്ത് നിന്നും കാൽക്കോടി രൂപയുടെ മയക്കുമരുന്നുമായി യുവാവ് പിടിയിൽ


കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്‌റ്റേഷന് സമീപത്ത് നിന്ന് 25,0000 രൂപ വില മതിക്കുന്ന ചരസ് പിടികൂടി.സംഭവത്തിൽ കോഴിക്കോട് പള്ളിയാർക്കണ്ടി സ്വദേശി മുഹമ്മദ് റഷീബിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.

ഇന്ന് പുലർച്ചെ അഞ്ചിനാണ് മയക്കുമരുന്നുമായി ഇയാൾ സ്റ്റേറ്റ് എക്സെസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പിടിയിലായത്. 510 ഗ്രാം ചരസാണ് ഇയാളിൽ നിന്ന് പിടികൂടിയത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക