തിരുവനന്തപുരത്ത് ആയുധങ്ങുമായി എത്തിയ സംഘം ജ്വല്ലറി ആക്രമിച്ച് സ്വര്‍ണം കവര്‍ന്നു


തിരുവനന്തപുരം: കഠിനംകുളം ചേന്നാംകരയില്‍ ആയുധങ്ങളുമായെത്തിയ സംഘം ജ്വല്ലറി ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്നു. പിഎസ് ഗോള്‍ഡ് എന്ന കടയില്‍ നിന്നാണ് സ്വര്‍ണ്ണ കവര്‍ച്ച. അഞ്ചുപവനോളം സ്വര്‍ണ്ണമാണ് നഷ്ടമായത്.

ഇന്നാവോയിലെത്തിയ സംഘം വാളുകാട്ടി ഉടമസ്ഥനെ ഭീഷണിപ്പെടുത്തിയാണ് സ്വര്‍ണ്ണം കവര്‍ന്നത്. ഉടമസ്ഥന്‍ ബഹളം വെച്ചതോടെ നാടന്‍ ബോംബെറിഞ്ഞ് കവര്‍ച്ചാ സംഘം രക്ഷപ്പെടുകയായിരുന്നു

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക