കഴിഞ്ഞ ദിവസം രാത്രിയാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി ഗ്രനേഡ് ആക്രമണം നടന്നത്. ക്ഷേത്രത്തെ ഉന്നം വച്ചാണ് ആക്രണം നടന്നത്. എന്നാൽ ഗ്രനേഡ് ലക്ഷ്യം തെറ്റി പ്രദേശത്ത് വന്ന് വീഴുകയായിരുന്നു. പ്രദേശം പോലീസ് വളഞ്ഞിരിക്കുകയാണ്. ഭീകരർക്കുവേണ്ടിയുളള അന്വേഷണം പുരോഗമിക്കുകയാണെന്ന് മിശ്ര അറിയിച്ചു.