'മുരളീധരനെ വിളിക്കൂ കോണ്ഗ്രസിനെ രക്ഷിക്കൂ'; തൃ​ശൂ​ർ ന​ഗ​ര​ത്തിത്തിൽ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ വീ​ണ്ടും പോ​സ്റ്റ​റു​ക​ൾ


തൃ​ശൂ​ർ: തൃ​ശൂ​ർ ന​ഗ​ര​ത്തിത്തിൽ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ വീ​ണ്ടും പോ​സ്റ്റ​റു​ക​ൾ. മു​ര​ളീ​ധ​ര​നെ അനുകൂലിച്ചാണ് വീ​ണ്ടും പോ​സ്റ്റ​റു​ക​ൾ വന്നിരിക്കുന്നത്.

മു​ര​ളീ​ധ​ര​നെ വി​ളി​ക്കൂ കോ​ൺ​ഗ്ര​സി​നെ ര​ക്ഷി​ക്കൂ എ​ന്ന് എ​ഴു​തി യൂ​ത്ത്കോ​ൺ​ഗ്ര​സ്, കെ​എ​സ്‌​യു എ​ന്ന പേ​രി​ലാ​ണ് പോ​സ്റ്റ​ർ ഇ​റ​ക്കി​രിക്കുന്നത്.

​ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​നെ​തി​രെ​യും പോ​സ്റ്റ​ർ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ൻ ആ​ർ എ​സ്.​എ​സ് റി​ക്രൂ​ട്ടിം​ഗ് ഏ​ജ​ന്‍റാ​ണെ​ന്നും ഇദ്ദേഹത്തെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് പോ​സ്റ്റ​റി​ലെ ആ​വ​ശ്യം.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക