പ്രാ​യ​പൂ​ര്‍​ത്തി​യാ​യ ഒ​രു പെ​ണ്‍​കു​ട്ടി സ്വന്തം ഇ​ഷ്ട​പ്ര​കാ​രം മ​തം​മാ​റു​ന്ന​തി​ലോ വി​വാ​ഹം ക​ഴി​ക്കു​ന്ന​തി​ലോ മ​റ്റാ​ര്‍​ക്കും ഇ​ട​പെ​ടാ​നാകില്ലെന്ന്- കൊൽക്കത്ത ഹൈ​ക്കോ​ട​തി



കൊൽക്കത്ത: പ്രാ​യ​പൂ​ര്‍​ത്തി​യാ​യ ഒ​രു പെ​ണ്‍​കു​ട്ടി ത​ന്‍റെ ഇ​ഷ്ട​പ്ര​കാ​രം മ​തം​മാ​റു​ന്ന​തി​ലോ വി​വാ​ഹം ക​ഴി​ക്കു​ന്ന​തി​ലോ മ​റ്റാ​ര്‍​ക്കും ഇ​ട​പെ​ടാ​നാകില്ലെന്ന് കോ​ല്‍​ക്ക​ത്ത ഹൈ​ക്കോ​ട​തി. ഇ​ത​ര​മ​ത​സ്ഥ​നാ​യ ഒ​രാ​ള്‍ ത​ന്‍റെ മ​ക​ളെ സ്വാ​ധീ​നം ചെ​ലു​ത്തി വി​വാ​ഹം ക​ഴി​ച്ചെ​ന്ന ഒ​രു വ്യ​ക്തി​യു​ടെ പ​രാ​തി​യി​ല്‍ വി​ധി പ​റ​യു​ക​യാ​യി​രു​ന്നു കോ​ട​തി.

പി​താ​വി​ന്‍റെ പ​രാ​തി​യെ തുടർന്ന് പ​ത്തൊ​ന്‍​പ​തു​കാ​രി​യാ​യ പെൺകുട്ടിയെ കോ​ട​തി മു​ന്‍​പാ​കെ എ​ത്തി​ച്ചി​രു​ന്നു. എന്നാൽ, സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​ര​മാ​ണ് താ​ന്‍ വി​വാ​ഹം ചെ​യ്‌​തെ​ന്ന് പെൺകുട്ടി കോ​ട​തി​യി​ല്‍ വ്യക്തമാക്കി. എ​ന്നാ​ൽ പി​താ​വ് വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ച്ച​പ്പോ​ഴാ​ണ് കോ​ട​തിക്ക് ഇടപെടാനാകില്ലെന്ന് വ്യ​ക്ത​മാ​ക്കി​യ​ത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക