വീട്ടുമുറ്റത്ത് നിന്നും ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള കി​ളി​ക​ളെ മോ​ഷ്ടി​ച്ചു; പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു


പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ക​ര​മ​നയിൽ വീ​ട്ടി​ൽ വ​ള​ർ​ത്തി​യി​രു​ന്ന ല​ക്ഷ​ങ്ങ​ൾ വി​ലയുള്ള കി​ളി​കളെ മോഷ്ടിച്ചു . വെ​ങ്കി​ട്ട​ഗി​രി​യു​ടെ വീ​ട്ടി​ൽ വ​ള​ർ​ത്തി​യി​രു​ന്ന ഒ​ൻ​പ​ത് കി​ളി​ക​ളെ​യാ​ണ് മോഷ്ടിച്ചത്. “സ​ണ്‍​കോ​ട്രോ’ ഇ​ന​ത്തി​ലു​ള്ള കി​ളി​ക​ളാ​ണ് മോ​ഷ​ണം പോ​യ​തെന്ന് ഉടമ അറിയിച്ചു .
കിളികൾക്ക് 2.25 ല​ക്ഷം രൂ​പ വി​ല​ വ​രു​മെ​ന്ന് ഉ​ട​മ പോ​ലീ​സി​ൽ വെളിപ്പെടുത്തി

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക