താ​നും എ​ൻ​സി​പി​യും എ​ൽ‌​ഡി​എ​ഫി​ൽ ത​ന്നെ; പിജെ ജോസഫിനെ തള്ളി- മാ​ണി സി. ​കാ​പ്പ​ൻ


കോ​ട്ട​യം: താ​നും എ​ൻ​സി​പി​യും എ​ൽ‌​ഡി​എ​ഫി​ൽ ത​ന്നെ​യെ​ന്ന് മാ​ണി സി. ​കാ​പ്പ​ൻ. പി.​ജെ ജോ​സ​ഫ് പ​റ​ഞ്ഞ​തി​നെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​ടും​ബ സു​ഹൃ​ത്താ​ണെ​ന്നും കാപ്പൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ലാ​യി​ൽ യു​ഡി​എ​ഫി​നാ​യി മാ​ണി സി. ​കാ​പ്പ​ൻ മ​ത്സ​രി​ക്കു​മെ​ന്ന പി.​ജെ ജോ​സ​ഫി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കു മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു അദ്ദേഹം.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക