സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യു​ടെ ചി​ത്രം അശ്ളീല ഫോട്ടോക്കൊപ്പം എഡിറ്റ് ചെ​യ്ത് വാ​ട്ട്സ് ആ​പ്പ്​ ഗ്രൂ​പ്പു​ക​ളി​ൽ പ്രചരിപ്പിച്ചു; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു


കോട്ടയം: കോട്ടയം ചെ​ങ്ങ​ന്നൂരിൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യു​ടെ ചി​ത്രം അശ്‌ളീല ഫോട്ടോക്കൊപ്പം എഡിറ്റ്
ചെ​യ്ത് വാ​ട്ട്സ് ആ​പ്പ്​ ഗ്രൂ​പ്പു​ക​ളി​ൽ പ്ര​ച​രി​പ്പി​ച്ച​ സംഭവത്തിൽ ചെ​ങ്ങ​ന്നൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു. അ​ശ്ലീ​ല ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ച്ച വാ​ട്ട്സ് ആ​പ്പ്​ ഗ്രൂ​പ്പു​ക​ൾ പൊ​ലീ​സ് സൈ​ബ​ർ സെ​ല്ലിന്റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് ചെങ്ങന്നൂർ സി.​ഐ ജോ​സ് മാ​ത്യു അ​റി​യി​ച്ചു. പ്രതികളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം അറിയിച്ചു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക